അന്‍വര്‍ സാദിഖ് ജീവചരിത്രം

  മലയാള ചലച്ചിത്ര സംവിധായകനാണ് അന്‍വര്‍ സാദിഖ്. പ്രശസ്ത സംവിധായകരായ വി.കെ പ്രകാശ്,വിനീത് ശ്രീകുമാര്‍ എന്നിവരുടെ സംവിധാന സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ല്‍ പുറത്തിറങ്ങിയ ഓര്‍മ്മുയണ്ടോ ഈ മുഖം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. നമിത പ്രമോദ്,വിനീത് ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആര്‍ ജെ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെയ്‌സണ്‍ എളങ്ങളം ആണ് ചിത്രം നിര്‍മ്മിച്ചത്.


   

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X