Malayalam»Movies»Prayanam
    പ്രയാണം

    പ്രയാണം

    Release Date : 20 Jun 1975
    Director : ഭരതൻ
    2.5/5
    Critics Rating
    Audience Review
    പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രയാണം.കൊട്ടാരക്കര, മോഹന്‍ ശര്‍മ്മ,മാസ്റ്റര്‍ രഘു,ലക്ഷ്മി,കവിയൂര്‍ പൊന്നമ്മ,നന്ദിത ബോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.നമ്പൂതിരി സമൂഹത്തില്‍ നിലനിന്നിരുന്ന ബാലവിവാഹത്തിന്റെ പ്രത്യാഘാതങ്ങളാണ് ചിത്രം അവതരിപ്പിച്ചത്.വയലാര്‍,യതീന്ദ്രദാസ്,ബിച്ചു തിരുമല എന്നിവരുടെ ഗാനങ്ങള്‍ക്ക് എം ബി ശ്രീനിവാസന്‍ ഈണം നല്‍കിയിരിക്കുന്നു.1980ല്‍ സാവിത്രി എന്ന പേരില്‍ ചിത്രം തമിഴിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു.

    • ഭരതൻ
      Director/Producer
    • എം ബി ശ്രീനിവാസന്‍
      Music Director
    • വയലാര്‍ രാമവര്‍മ
      Lyricst
    • ബിച്ചു തിരുമല
      Lyricst
    • ബാലു മഹേന്ദ്ര
      ബാലു മഹേന്ദ്ര
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X