19 Sep, 1925 |
Music Director
ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനാണ് എം ബി ശ്രീനിവാസന്‍.ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ 1925 സെപ്റ്റംബര്‍ 19ന് ജനിച്ചു.പി എസ് ഹൈസ്‌ക്കൂള്‍,മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളില്‍ പഠനം. 1959ലാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തമിഴ് സിനിമക്കുവേണ്ടിയാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.പിന്നീട് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലയാളത്തിലേക്ക് വരുന്നത്.എം ബി എസിന്റെ പ്രശസ്തമായ മിക്ക ഗാനങ്ങളും ഒഎന്‍വിയുടെ കൂട്ടുകെട്ടില്‍ പിറന്നവയാണ്.അനാവശ്യമായി സംഗീതം ഉപയോഗിക്കാതെ രംഗങ്ങള്‍ക്കനുസരിച്ചുള്ള ലളിതമാ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ശൈലിയാണ് അദ്ധേഹത്തിന്റേത്. പ്രശസ്ത ഗായകന്‍ കെ ജെ യേശുദാസിനെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അവതരിപ്പിച്ചത് എം ബി എസ് ആണ്.ജോണ്‍ എബ്രഹാമിന്റെ അഗ്രഹാരത്തില്‍ കഴുതൈ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും കൈവച്ച എം ബി എസ് കന്യാകുമാരി എന്ന ചിത്രത്തില്‍ തന്റെ ഒരു ഗാനത്തിന് വരികള്‍ എഴുതിയിട്ടുണ്ട്.ഹൃദയസ്തംഭനത്തെ തുടര്‍ന്ന് 1988 മാര്‍ച്ച് 9ന് ലക്ഷദ്വീപില്‍ വെച്ച് അന്തരിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഹരിഹരൻ | 07 Feb 1987 | |
| ലെനിന്‍ രാജേന്ദ്രന്‍ | 1986 | |
| ഹരി കുമാര്‍ | 05 Jul 1985 | |
| കെ ജി ജോർജ് | 28 Sep 1984 |
| പേര് | എം ബി ശ്രീനിവാസന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 19 Sep 1925 |
| പ്രായം | 101 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
എം ബി ശ്രീനിവാസന്‍ ആസ്തി |
|
| ആസ്തി | |
The age of എം ബി ശ്രീനിവാസന്‍ in the 2026 was 101.
The DOB for എം ബി ശ്രീനിവാസന്‍ was 19 Sep 1925.
The most recent movies for എം ബി ശ്രീനിവാസന്‍ is അമൃതം ഗമയ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.