19 Apr, 2026 | Thiruvalla
Director/Producer/Screenplay Writer
പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് കെ. ജി. ജോര്‍ജ്. യഥാര്‍ത്ഥ പേര് കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ്. 1946ല്‍ തിരുവല്ലയില്‍ ജനിച്ചു.1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി.1970 മുതല്‍ സിനിമാലോകത്ത് സജീവം.രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തില്‍ സംവിധാന സഹായിയായാണ് ചലച്ചിത്ര ജിവിതം ആരംഭിക്കുന്നത്. 3 വര്‍ഷത്തോളം രാമു കാര്യാട്ടിന്റെ സഹായിയായി പ്രവര്‍ത്തിച്ചു.സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ ജോര്‍ജ് തന്റെ സിനിമകളിലൂടെ ജനങ്ങളിലെത്തിച്ചു.ഇലവങ്കോട് ദേശം, ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, ഇരകള്‍, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, യവനിക, കോലങ്ങള്‍, മേള, ഉള്‍ക്കടല്‍, ഇനി അവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, വ്യാമോഹം, സ്വപ്നാടനം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. സ്വപ്നാടനം, കോലങ്ങള്‍, യവനിക, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകള്‍ സല്‍മയാണ് ഭാര്യ.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| കെ ജി ജോർജ് | 08 Mar 1998 | |
| ടി കെ രാജീവ് കുമാർ | 23 Jul 1992 | |
| കെ ജി ജോർജ് | 1990 | |
| കെ ജി ജോർജ് | 16 Jan 1987 |
| പേര് | കെ ജി ജോർജ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 1946 |
| പ്രായം | 80 |
| ജനിച്ച സ്ഥലം | Thiruvalla |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കെ ജി ജോർജ് ആസ്തി |
|
| ആസ്തി | |
The age of കെ ജി ജോർജ് in the 2026 was 80.
The കെ ജി ജോർജ്'s was born in Thiruvalla.
The DOB for കെ ജി ജോർജ് was 01 Jan 1970.
The most recent movies for കെ ജി ജോർജ് is ഇലവങ്കോട് ദേശം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.