11 Sep, 1922 |
Actor
മലയാളത്തിലെ പ്രശസ്ത നടനാണ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍.ചലച്ചിത്രരംഗത്ത് കൊട്ടാരക്കര എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ശശിധരൻ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന ചിത്രത്തിലെ ചെമ്പൻ കുഞ്ഞ് അദ്ധേഹത്തിന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.വേലുത്തമ്പി ദളവ, തൊമ്മന്റെ മക്കൾ എന്നീ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇൻഡ്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനിലെ വില്ലനായ മന്ത്രവാദിയുടെ വേഷവും അദ്ദേഹം അനശ്വരമാക്കി. 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.വിജയലക്ഷ്മിയമ്മയായിരുന്നു കൊട്ടാരക്കരയുടെ ഭാര്യ.മകൻ സായികുമാറും , മകൾ ശോഭാ മോഹനും അഭിനേതാക്കളാണ്.1986 ഒക്ടോബർ 19ന് അന്തരിച്ചു. പുരസ്‌ക്കാരങ്ങള്‍ 1970 - മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (അരനാഴികനേരം) 1969 - മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (കൂട്ടുകുടുംബം)
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജിജോ പുന്നൂസ് | 24 Aug 1984 | |
| ഐ വി ശശി | 16 Oct 1980 | |
| ഭരതൻ | 20 Jun 1975 | |
| രാമു കാര്യാട്ട് | 19 Aug 1965 |
| പേര് | കൊട്ടാരക്കര ശ്രീധരന്‍ നായര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 11 Sep 1922 |
| പ്രായം | 104 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ആസ്തി |
|
| ആസ്തി | |
The age of കൊട്ടാരക്കര ശ്രീധരന്‍ നായര്‍ in the 2026 was 104.
The DOB for കൊട്ടാരക്കര ശ്രീധരന്‍ നായര്‍ was 11 Sep 1922.
The most recent movies for കൊട്ടാരക്കര ശ്രീധരന്‍ നായര്‍ is മൈ ഡിയർ കുട്ടിച്ചാത്തൻ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.