Malayalam»Movies»Karimpana
    കരിമ്പന

    കരിമ്പന

    Release Date : 16 Oct 1980
    Critics Rating
    Audience Review
    ജെ സി ജോര്‍ജ്ജ് തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് കരിമ്പന. ജയന്‍, രവി മേനോന്‍, ബാലന്‍ കെ നായര്‍, കുഞ്ചന്‍, അടൂര്‍ ഭാസി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ബിച്ചു തിരുമലയുടെ വരികള്‍ക്ക് എ ടി ഉമ്മര്‍ സംഗീതം നല്‍കിയിരിക്കുന്നു.

    • ഐ വി ശശി
      Director
    • എ ടി ഉമ്മര്‍
      Music Director
    • ബിച്ചു തിരുമല
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X