Celebs»Balan K. Nair
    ബാലൻ കെ നായർ

    ബാലൻ കെ നായർ

    Actor
    Born : 04 Apr 1933
     പ്രശസ്ത അഭിനേതാവാണ് ബാലന്‍ കെ.നായര്‍. 1933 ഏപ്രില്‍ 4നു കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി എന്ന സ്ഥലത്ത് രാമന്‍- നായര്‍ദേവകിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സിനിമാമേഖലയിലേക്കു വരുന്നതിനു   മുന്‍പ് അദ്ദേഹം കോഴിക്കോട്ട്  മെക്കാനിക്ക് ആയി... ReadMore
    Famous For
     പ്രശസ്ത അഭിനേതാവാണ് ബാലന്‍ കെ.നായര്‍. 1933 ഏപ്രില്‍ 4നു കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി എന്ന സ്ഥലത്ത് രാമന്‍- നായര്‍ദേവകിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സിനിമാമേഖലയിലേക്കു വരുന്നതിനു   മുന്‍പ് അദ്ദേഹം കോഴിക്കോട്ട്  മെക്കാനിക്ക് ആയി ജോലിചെയ്തു. സ്വന്തമായി ഒരു ലോഹ വര്‍ക്ക്‌ഷോപ്പ് ഉണ്ടായിരുന്നു. അക്കാലയളവില്‍ കോഴിക്കോട് സംഗമം തീയേറ്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. വിവാഹത്തിനുശേഷം പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരേക്ക് താമസം മാറി. 1972ല്‍ പുറത്തിറങ്ങിയ നിഴലാട്ടം ആണ് ആദ്യ ചിത്രം. പി.എന്‍. മേനോന്‍ ആയിരുന്നു  ചിത്രത്തിന്റെ സംവിധായകന്‍. പിന്നീട് സിനിമയില്‍ സജീവമായ അദ്ദേഹം മലയാളത്തില്‍ 300ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു....
    Read More
    ബാലൻ കെ നായർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X