Actor/Actress
ഹാസ്യനടന്മാരില് പ്രധാനിയാണ് കുതിരവട്ടം പപ്പു.പനങ്ങാട്ട് രാഘവന്റെയും ദേവിയുടെയും ആദ്യത്തെ മകനായി കോഴിക്കോടിനടുത്ത ഫറോക്കില്‍ ജനനം.പനങ്ങാട്ട് പത്മദളാക്ഷന് എന്നാണ് യാഥാര്‍ത്ഥ പേര്.നാടകരംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. കുപ്പയില്‍ നിന്ന് സിനിമയിലേക്ക് എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. മൂടുപടം ആണ് ആദ്യമായി അഭിനയിച്ച ചിത്രം. പിന്നീട് അഭിനയിച്ച ഭാര്‍ഗ്ഗവീനിലയം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു.പത്മദളാക്ഷന് എന്ന പേരിനുപകരം കുതിരവട്ടം പപ്പു എന്ന പേരുവരാനും കാരണമായത് ഈ ചിത്രമാണ്.പ്രശസ്ത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറാണ് കുതിരവട്ടം പപ്പു എന്ന പേരു നല്‍കിയത്. അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട്, അവളുടെ രാവുകള്‍ തുടങ്ങി 1500 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഹാസ്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചെങ്കിലും കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അദ്ധേഹത്തിന്റേതായിട്ടുണ്ട്.ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്.2000 ഫെബ്രുവരി 25ന് അന്തരിച്ചു.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| സുനില്‍ കുമാര്‍ | 2002 | |
| ശശി ശങ്കർ | 2000 | |
| സത്യൻ അന്തിക്കാട് | 06 May 1999 | |
| മുരളി കൃഷ്ണൻ | 1998 |
| പേര് | കുതിരവട്ടം പപ്പു |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കുതിരവട്ടം പപ്പു ആസ്തി |
|
| ആസ്തി | |
The age of കുതിരവട്ടം പപ്പു in the 2026 was NA.
The most recent movies for കുതിരവട്ടം പപ്പു is വീണ്ടും ചില വീട്ടുകാര്യങ്ങൾ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.