X
ഹോം താരങ്ങള്‍ എ ടി ഉമ്മര്‍
എ ടി ഉമ്മര്‍

എ ടി ഉമ്മര്‍

10 Mar, 1933 | Anjukandy, Kannur

Music Director

ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനാണ് എ ടി ഉമ്മര്‍. 1967 ലെ 'തളിരുകൾ ' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്‌ കടന്നുവരുന്നത്.  അടുത്ത സുഹൃത്തായിരുന്ന ഡോ. പവിത്രനായിരുന്നു ഗാനരചന. 'ആകാശവീഥിയിൽ' എന്നുതുടങ്ങുന്ന ഗാനമായിരുന്നു ആദ്യത്തേത്. 1970-കളിൽ ഉമ്മർ ഗാനരചയിതാവ് ബിച്ചു തിരുമലയോടു ചേർന്നു. പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് തുടങ്ങിയ പ്രമുഖ ഗാനരചയിതാക്കളോടൊപ്പവും ഗാനങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ചിത്രമായ 'ആൽമരം' ശ്രദ്ധിക്കപ്പെട്ടു.  'ആഭിജാത്യ'ത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം മലയാളിമനസ്സുകളിലേക്കെത്തുന്നത്. ആഭിജാത്യത്തിലെ 'ചെമ്പകപ്പൂങ്കാവനത്തിലെ', വ്യശ്ചികരാത്രി തൻ , മഴമുകിലൊളിവർണ്ണൻ, തെക്കൻ കാറ്റിലെ പ്രിയമുള്ളവളേ, തുഷാരബിന്ദുക്കളേ, ഒരു മയിൽപ്പീലിയായ് ഞാൻ (അണിയാത്ത വളകൾ ), സ്വയംവരത്തിനു പന്തലൊരുക്കി (ഉത്സവം), ഒരു നിമിഷം തരൂ (സിന്ദൂരം) തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കെ.ജെ. യേശുദാസും എസ്. ജാനകിയുമാണ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ഭൂരിപക്ഷവും ആലപിച്ചത്. എങ്കിലും എല്ലാ ഗായകർക്കും അദ്ദേഹം അവസരങ്ങൾ കൊടുത്തിട്ടുണ്ട്. 2001 ഒക്ടോബർ 18-ന് 68-ആം വയസ്സിൽ ചെന്നൈയിലെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.


എ ടി ഉമ്മര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
എം കൃഷ്ണന്‍ നായര്‍ 29 May 1987
കരിമ്പന
Malayalam
As Music Director
ഐ വി ശശി 16 Oct 1980

എ ടി ഉമ്മര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് എ ടി ഉമ്മര്‍
തൊഴില്‍
ജനിച്ച ദിവസം 10 Mar 1933
പ്രായം 93
ജനിച്ച സ്ഥലം Anjukandy, Kannur
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എ ടി ഉമ്മര്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About എ ടി ഉമ്മര്‍

What is എ ടി ഉമ്മര്‍'s age?

The age of എ ടി ഉമ്മര്‍ in the 2026 was 93.

Where was the എ ടി ഉമ്മര്‍ born?

The എ ടി ഉമ്മര്‍'s was born in Anjukandy, Kannur.

What is the എ ടി ഉമ്മര്‍ date of birth?

The DOB for എ ടി ഉമ്മര്‍ was 10 Mar 1933.

What is എ ടി ഉമ്മര്‍'s latest movie?

The most recent movies for എ ടി ഉമ്മര്‍ is കാലം മാറി കഥ മാറി.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+