X
ഹോം » താരങ്ങള്‍ » എം കൃഷ്ണന്‍ നായര്‍
എം കൃഷ്ണന്‍ നായര്‍

എം കൃഷ്ണന്‍ നായര്‍

Director
ജീവചരിത്രം:  മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് എം കൃഷ്ണന്‍ നായര്‍. മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി 120 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്‌. 1955-ൽ സി.ഐ.ഡി. എന്ന ചിത്രത്തോടെയാണ് കൃഷ്ണൻനായർ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കാവ്യമേള എന്ന ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചു. തമിഴ് സംവിധായകനായ ഭാരതീരാജ, മലയാള സംവിധായകൻ കെ. മധു തുടങ്ങിയവരുടെ ഗുരുവാണ്. 2000ൽ ജെ.സി. ഡാനിയേൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.  കവിയും ഗാനരചയിതാവും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും മലയാള സർവ്വകലാശാല വൈസ് ചാൻസലറുമായ കെ. ജയകുമാർ, സംവിധായകനായ കെ. ശ്രീക്കുട്ടൻ (ശ്രീകുമാർ), കെ. ഹരികുമാർ എന്നിവർ അദ്ദേഹത്തിന്റെ പുത്രന്മാരാണ്.
കൂടുതൽ വായിക്കുക

എം കൃഷ്ണന്‍ നായര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
എം കൃഷ്ണന്‍ നായര്‍ 29 May 1987

എം കൃഷ്ണന്‍ നായര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് എം കൃഷ്ണന്‍ നായര്‍

പേര് എം കൃഷ്ണന്‍ നായര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എം കൃഷ്ണന്‍ നായര്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+