Malayalam»Movies»Kalam Mari Katha Mari
    കാലം മാറി കഥ മാറി

    കാലം മാറി കഥ മാറി

    Release Date : 29 May 1987
    Critics Rating
    Audience Review
    മൊയ്തു പടിയത്തിന്റെ കഥയ്ക്കു വി.ദേവൻ തിരക്കഥ  എഴുതി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചിത്രമാണ് കാലം മാറി കഥ മാറി. മമ്മൂട്ടി, മുകേഷ്, സുകുമാരി, സുധാ ചന്ദ്രൻ, ശോഭന, തിലകൻ, ലാലു അലക്സ്, ബാലൻ കെ. നായർ, കെ.ആർ. സാവിത്രി, ശാന്തകുമാരി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പി ഭാസ്കരന്റെ വരികൾക്ക് എ.ടി ഉമ്മർ ഈണം പകര്‍ന്നിരിക്കുന്നു.

    • എം കൃഷ്ണന്‍ നായര്‍
      Director
    • എ ടി ഉമ്മര്‍
      Music Director
    • മൊയ്തു പടിയത്ത്‌
      Story
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X