X
കൊട്ടാരക്കര ശ്രീധരന്‍ നായര്‍
Actor

കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത നടനാണ്‌ കൊട്ടാരക്കര ശ്രീധരന്‍ നായര്‍.ചലച്ചിത്രരംഗത്ത് കൊട്ടാരക്കര എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ശശിധരൻ എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.രാമു കാര്യാട്ട് സം‌വിധാനം ചെയ്ത ചെമ്മീൻ എന്ന ചിത്രത്തിലെ ചെമ്പൻ കുഞ്ഞ് അദ്ധേഹത്തിന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്‌.വേലുത്തമ്പി ദളവ, തൊമ്മന്റെ മക്കൾ എന്നീ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇൻഡ്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനിലെ വില്ലനായ മന്ത്രവാദിയുടെ വേഷവും അദ്ദേഹം അനശ്വരമാക്കി. 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.വിജയലക്ഷ്മിയമ്മയായിരുന്നു കൊട്ടാരക്കരയുടെ ഭാര്യ.മകൻ സായികുമാറും , മകൾ ശോഭാ മോഹനും അഭിനേതാക്കളാണ്.1986 ഒക്ടോബർ 19ന് അന്തരിച്ചു.

പുരസ്‌ക്കാരങ്ങള്‍

1970 - മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (അരനാഴികനേരം)
1969 - മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (കൂട്ടുകുടുംബം)
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+