X
ഹോം » താരങ്ങള്‍ » കെ പി എ സി സണ്ണി
കെ പി എ സി സണ്ണി

കെ പി എ സി സണ്ണി

Actor
ജീവചരിത്രം:  മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ് കെ.പി.എ.സി. സണ്ണി.1934 ഏപ്രില്‍ 18ന് ചവറയില്‍ ജനിച്ചു.ചവറ ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂളിലും ഫാത്തിമാ മാതാ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു.അക്കാലയളവില്‍  'സ്‌നേഹം അനശ്വരമാണു' എന്ന പേരില്‍  നാടകം രചിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ ആര്‍ട്ട്‌സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. പിന്നീടു  കലാനിലയത്തില്‍ ചേര്‍ന്നു. 1964ല്‍ സംസ്ഥാന ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനില്‍ അക്കൗണ്ടന്റായി ജോലിയില്‍ ചേര്‍ന്നു.അപ്പോഴും നാടകങ്ങളില്‍ അഭിനയിക്കാന്‍ സണ്ണി സമയം കണ്ടെത്തി. ആറ്റിങ്ങള്‍ ദേശാഭിമാനി, കെ പി എ സി, നാഷണല്‍, നളന്ദ, വയലാര്‍ നാടകവേദി തുടങ്ങിയ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടകനടനായി കലാജീവിതമാരംഭിച്ച സണ്ണി 1970ല്‍ ആണു ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. എ.വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ 'സ്‌നേഹമുള്ള സോഫിയ' ആണ് അദ്യമായി  അഭിനയിച്ച ചിത്രം.250ല്‍ അധികം ചിത്രങ്ങളില്‍ സണ്ണി അഭിനയിച്ചിട്ടുണ്ട്.നിരവധി തവണ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും 2005ല്‍ ഇ.പി.ടി.എ. പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.2006 ഏപ്രില്‍ 18ന് ഹൃദയാഘാതം മൂലം  അന്തരിച്ചു. മേഴ്‌സിയാണു ഭാര്യ.രണ്ടു മക്കള്‍ ദീപ, രൂപ.
കൂടുതൽ വായിക്കുക

കെ പി എ സി സണ്ണി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കെ പി എ സി സണ്ണി

പേര് കെ പി എ സി സണ്ണി
തൊഴില്‍
ജനിച്ച ദിവസം 18 Apr 1934
പ്രായം 92
ജനിച്ച സ്ഥലം Kollam
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കെ പി എ സി സണ്ണി ആസ്തി

ആസ്തി

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+