ഭരതം കഥ/ സംഭവവിവരണം

  ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്തു 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'ഭരതം'. പ്രണവം ആർട്സ്ന്റെ ബാനറിൽ മോഹൻലാലാണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ, നെടുമുടി വേണു, ഉർവ്വശി, ലക്ഷ്മി, മുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവീന്ദ്രൻ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ വളരെ പ്രസിദ്ധമാണ്. 1991-ൽ മൂന്നു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, അഞ്ചു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഈ ചലച്ചിത്രം കരസ്ഥമാക്കി. കൈതപ്രം രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരുക്കുന്നത് രവീന്ദ്രൻ മാസ്റ്ററാണ്. യേശുദാസും, ചിത്രയും, ബാലമുരളികൃഷ്ണയുമാണ്‌ ഈ ചിത്രത്തിലെ പ്രശസ്ത്ത ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
   
   
  **Note:Hey! Would you like to share the story of the movie ഭരതം with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X