Celebs»Gowri Munjal
    ഗൗരി മുന്ജല്‍

    ഗൗരി മുന്ജല്‍

    Actress
    Born : 10 Aug 1985
    Birth Place : New Delhi, India
    പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് ഗൗരി മുഞ്ചല്‍. തെലുങ്ക്,കന്നഡ,തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം ബണ്ണിയിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. 2009ല്‍ പുറത്തിറങ്ങിയ പാലേരി... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് ഗൗരി മുഞ്ചല്‍. തെലുങ്ക്,കന്നഡ,തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം ബണ്ണിയിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. 2009ല്‍ പുറത്തിറങ്ങിയ പാലേരി മാണിക്യം,റേസ് എന്നിവയാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍.
    Read More
    ഗൗരി മുന്ജല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X