ഗൌരി മുന്ജല്‍ ജീവചരിത്രം

  പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് ഗൗരി മുഞ്ചല്‍.തെലുങ്ക്,കന്നഡ,തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തെലുങ്ക് ചിത്രം ബണ്ണിയിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.2009ല്‍ പുറത്തിറങ്ങിയ പാലേരി മാണിക്യം,റേസ് എന്നിവയാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X