X
സതീഷ് കുറുപ്പ്‌
Cinematographer

സതീഷ് കുറുപ്പ്‌ ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനാണ് സതീഷ് കുറുപ്പ്. അമൽ നീരദ്, സമീർ താഹിർ എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ അന്‍വര്‍ ആണ് സ്വതന്ത്ര ഛായാഗ്രാഹകനായ ആദ്യ ചിത്രം. തുടര്‍ന്ന് പ്രണയം, കളിമണ്ണ്, ഹരം, ഒരേ മുഖം, ആദി, പടയോട്ടം തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+