X
സിദ്ധാര്‍ത്ഥ് ശിവ
Actor/Director/Story Writer

സിദ്ധാര്‍ത്ഥ് ശിവ ജീവചരിത്രം

ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനും നടനുമാണ് സിദ്ധാര്‍ത്ഥ് ശിവ. 1985 മേയ് 5 നാണ് ജനിച്ചത്. തിരുവല്ലയാണ് സ്വദേശം. കവിയൂര്‍ ശിവപ്രസാദിന്റെ മകനാണ് സിദ്ധാര്‍ത്ഥ് ശിവ. ടെലിഫിലിംസ്, ഷോര്‍ട്ട് ഫിലിംസ് എന്നിവയിലാണ് സംവിധാനം ആരംഭിച്ചത്. 

തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, ബോഡിഗാര്‍ഡ്, പുതിയ തീരുമാനങ്ങള്‍, കുടുംബശ്രീ ട്രാവല്‍സ്, ആര്‍ടിസ്റ്റ്  എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര അവാര്‍ഡ്, 60 നാഷണല്‍ ഫിലിം അവാര്‍ഡ്,മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ്, ഐഎഫ്എഫ്‌കെ അവാര്‍ഡ് എന്നിങ്ങനെ പുരസ്‌കാരങ്ങള്‍ ഏറെയാണ്. 2012 ലായിരുന്നു വിവാഹം.
 
അവാര്‍ഡുകള്‍

നാഷണല്‍ അവാര്‍ഡ്(2013)
ഐഎഫ്എഫ്‌കെ അവാര്‍ഡ്(2013)
നോയ്ഡ ഇന്റര്‍നാഷല്‍ ഫിലിം ഫെസ്റ്റിവല്‍(2013)
മോഹന്‍ രാഘവന്‍ അവാര്‍, ബെസ്റ്റ് ഡയറക്ടര്‍(2013)
ജോണ്‍ അബ്രഹാം സ്മാരക പുരസ്‌കാരം(2013)
ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(2014)
ബെസ്റ്റ് ഫീച്ചര്‍ ഫിലിം അവാര്‍ഡ്(2015)
പത്മരാജന്‍ പുരസ്‌കാരം(2015)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്(2015)
കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2020 - മികച്ച സംവിധായകന്‍ (ചിത്രം:എന്നിവര്‍)
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച  സംവിധായകന്‍ 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+