Celebs»Prajesh Sen G»Biography

    പ്രജേഷ് സെന്‍ ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് പ്രജേഷ് സെന്‍ ജി. 2018ല്‍ ജയസൂര്യയെ നായകനാക്കി ക്യാപ്റ്റന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം വി പി സത്യന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാപ്റ്റനുശേഷം ജയസൂര്യയെ നായകനാക്കി വെള്ളം എന്ന ചിത്രം സംവിധാനം ചെയ്തു.


    അവാര്‍ഡുകള്‍

    കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2020 - മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍:  (ചിത്രം: വെള്ളം)
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X