Celebs»M Jayachandran»Biography

    എം ജയചന്ദ്രൻ ജീവചരിത്രം

    സംഗീത സംവിധായകനും ഗായകനുമാണ് എം. ജയചന്ദ്രന്‍.തിരുവനന്തപുരമാണ് സ്വദേശം. ടി.വി. പരിപാടികളില്‍ അവതാരകനായിരുന്നു.കൂടാതെ സംഗീത റിയാലിറ്റി പരിപാടികളില്‍ വിധികര്‍ത്താവായും  ഇരുന്നിട്ടുണ്ട്.എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ മിക്ക പാട്ടുകളും സൂപ്പര്‍ഹിറ്റുകളാണ്.എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാത്തിരുന്ന് കാത്തിരുന്നു..എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളില്‍ ഉള്‍പെടുന്നതാണ്.2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം  ഈ ഗാനത്തിനായിരുന്നു.2003, 2004, 2007, 2008, 2010, 2012 എന്നീ വര്‍ഷങ്ങളിലെ കേരള സര്‍ക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം ജയചന്ദ്രനായിരുന്നു.കൂടാതെ 2005ല്‍ കേരള സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും എം. ജയചന്ദ്രനെ തേടിയെത്തി.

    അവാര്‍ഡുകള്‍

    കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച പശ്ചാത്തല സംഗീതം

    കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച സംഗീത സംവിധായന്‍ (സൂഫിയും സുജാതയും)

     

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X