Malayalam»Movies»Udalaazham
    ഉടലാഴം

    ഉടലാഴം

    Release Date : 06 Dec 2019
    1.5/5
    Critics Rating
    3.5/5
    Audience Review
    ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിയ മണി നായകനായി എത്തിയ ചിത്രമാണ് ഉടലാഴം. ഉണ്ണികൃഷ്ണന്‍ ആവളയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു ആദിവാസി യുവാവ് ആദ്യമായി നായകനാവുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ചിത്രത്തിന്. 

    ഫോട്ടോഗ്രാഫര്‍ സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മണിയുടെ രണ്ടാമത്തെ ചിത്രമാണ് ഉടലാഴം. 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് മണി വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്. ആറുനാടന്‍ കോളനിയിലെ 24 വയസ്സുള്ള ഭിന്ന ലിംഗക്കാരനായ ഗുളികന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആദിവാസിയായ ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തിലാണ് മണി...
    • ഉണ്ണികൃഷ്ണന്‍ ആവള
      Director/Lyricst
    • മനോജ് കുമാര്‍ കെടി
      Producer
    • സജീഷ് എം
      Producer
    • രാജേഷ് കുമാര്‍ എം പി
      Producer
    • സിത്താര കൃഷ്ണകുമാർ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X