Malayalam»Movies»Photographer
    ഫോട്ടോഗ്രാഫര്‍

    ഫോട്ടോഗ്രാഫര്‍

    Release Date : 24 Oct 2006
    2/5
    Critics Rating
    Audience Review
    മോഹന്‍ലാലിനെ നായകനാക്കി രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രമാണ് ഫോട്ടോഗ്രാഫര്‍. ബിജു മേനോന്‍,മണി,ശരണ്യ ഭാഗ്യരാജ്,വേണു നാഗവള്ളി,മനോജ് കെ ജയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ജ്യോതിജയ് മാരുതി എഡിറ്റിങ്ങും ഛായാഗ്രഹണം അഴകപ്പനും നിര്‍വ്വഹിച്ചിരിക്കുന്നു. ഡ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹൗളി പോട്ടൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

    • രഞ്ജന്‍ പ്രമോദ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X