»   » സിനിമ ഫോട്ടോഗ്രാഫര്‍ അനസ് പടന്നയില്‍ അന്തരിച്ചു

സിനിമ ഫോട്ടോഗ്രാഫര്‍ അനസ് പടന്നയില്‍ അന്തരിച്ചു

By: അക്ഷയ്‌
Subscribe to Filmibeat Malayalam

സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനസ് പടന്നയില്‍(28) അന്തരിച്ചു. കരുനാഗപ്പള്‌ലി മരുതൂര്‍ കുളങ്ങര സൗത്ത്, ആലുംകടവ് അന്‍വര്‍ മനസിലില്‍ അഹമ്മദ് കുഞ്ഞിന്റെ മകനാണ് അനസ്.

മങ്കിപെന്‍, നിര്‍ണായകം, ആട് ഒരു ഭീകരജീവിയാണ്, ധനയാത്ര, നമ്പൂതിരി യുവാവ്, മുദ്ദുഗൗ എന്നിവയടക്കം പത്തേളം സിനിമയ്ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വ്വഹിച്ചു.

Anas

അമീന ബീവിയാണ് മാതാവ്, അന്‍വര്‍, അസീബ എന്നിവരാണ് സഹോദരങ്ങള്‍. ശനിയാഴ്ച വൈകിട്ട് ഖബറടക്കും.

English summary
Malayalam cinema still photographer Anas no more
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam