»   » ഫോട്ടോഗ്രാഫര്‍ ചതിച്ചു , എന്നെ മാത്രമല്ല പലരെയും; നടി ഇനിയ പറയുന്നു

ഫോട്ടോഗ്രാഫര്‍ ചതിച്ചു , എന്നെ മാത്രമല്ല പലരെയും; നടി ഇനിയ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പ്രശസ്ത ഫോട്ടോഗ്രാഫര്‍ക്കെതിരെ നടി ഇനിയ. തന്റെ സമ്മതമില്ലാതെ മോശമായ ഫോട്ടോകള്‍ എടുത്ത് മാസികകള്‍ക്ക് നല്‍കുന്നു എന്നാരോപിച്ചാണ് ഇനിയ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. സരിത് സി വര്‍മ എന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോയോടു കൂടെയാണ് ഇനിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.

തന്നെയും തന്നെ പോലുള്ള സെലിബ്രിട്ടികളെയും ഇയാള്‍ ഇതുപോലെ ചതിച്ചു എന്ന് നടി ആരോപിയ്ക്കുന്നു. ഇന്റസ്ട്രിയില്‍ നിന്നും ഇവരെ ബാന്‍ ചെയ്യണമെന്നാണ് ഇനിയയുടെ ആവശ്യം. എന്നാല്‍ ഫോട്ടോഗ്രാഫര്‍ ഈ ആരോപണം തള്ളി. തുടര്‍ന്ന് വായിക്കൂ...

ഫോട്ടോഗ്രാഫര്‍ ചതിച്ചു , എന്നെ മാത്രമല്ല പലരെയും; നടി ഇനിയ പറയുന്നു

സരിത് സി വര്‍മ എന്ന ഈ ഫോട്ടോ ഗ്രാഫറുടെ ഫോട്ടോയോടു കൂടെയാണ് ഇനിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഫോട്ടോഗ്രാഫര്‍ ചതിച്ചു , എന്നെ മാത്രമല്ല പലരെയും; നടി ഇനിയ പറയുന്നു

തന്നെയും തന്നെ പോലുള്ള സെലിബ്രിട്ടികളുടെയും മോശമായ ഫോട്ടോകള്‍ എടുത്ത് അനുവാദം കൂടാതെ മാസികള്‍ക്ക് നല്‍കുന്നതാണ് ഇയാളുടെ തൊഴിലെന്നാണ് ഇനിയ പറയുന്നത്.

ഫോട്ടോഗ്രാഫര്‍ ചതിച്ചു , എന്നെ മാത്രമല്ല പലരെയും; നടി ഇനിയ പറയുന്നു

ഇത് എന്റെ മാത്രം പ്രശ്‌നമല്ലെന്നും നടി പറയുന്നുണ്ട്. പക്ഷെ അവരാരും വിഷയത്തിനെതിരെ ഇതുവരെ ശബ്ദമുയര്‍ത്തിയില്ല.

ഫോട്ടോഗ്രാഫര്‍ ചതിച്ചു , എന്നെ മാത്രമല്ല പലരെയും; നടി ഇനിയ പറയുന്നു

ഇത്തരത്തിലുള്ള ഫോട്ടോ ഗ്രാഫേഴ്‌സ്, ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കുന്ന മറ്റ് ഫോട്ടോഗ്രാഫേഴ്‌സിന് ചീത്ത പേര് വരുത്തുകയാണെന്നും ഇനിയ പറയുന്നു.

ഫോട്ടോഗ്രാഫര്‍ ചതിച്ചു , എന്നെ മാത്രമല്ല പലരെയും; നടി ഇനിയ പറയുന്നു

സരിത് സി വര്‍മയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുകയും ഇയാളെ ഇന്റസ്ട്രിയില്‍ നിന്നും ബാന്‍ ചെയ്യണമെന്നുമാണ് ഇനിയയുടെ ആവശ്യം.

ഫോട്ടോഗ്രാഫര്‍ ചതിച്ചു , എന്നെ മാത്രമല്ല പലരെയും; നടി ഇനിയ പറയുന്നു

ഇതാണ് ഇനിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഫോട്ടോഗ്രാഫര്‍ ചതിച്ചു , എന്നെ മാത്രമല്ല പലരെയും; നടി ഇനിയ പറയുന്നു

ആ ചിത്രങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് ഒരു മാഗസിന് വേണ്ടി എടുത്തതാണ്. അതില്‍ നടിയുടെ നഗ്നതയല്ല ഉള്ളത്. മറിച്ച് ആ ഫോട്ടോകള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ആ ഫോട്ടോകള്‍ ഉപയോഗിച്ചിരുന്നുമില്ല. എന്നാല്‍ സ്റ്റാഫ് അംഗങ്ങള്‍ മാറിയതോടെ ഇക്കാര്യങ്ങളൊന്നും അറിയാതെ ആരോ ഫോട്ടോകള്‍ ഉപയോഗിച്ചു. ഇക്കാര്യത്തെ കുറിച്ചന്വേഷിക്കാന്‍ ഇനിയ വിളിച്ചപ്പോള്‍ എന്റെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടക്കുന്നതിനാല്‍ ഫോണെടുക്കാന്‍ കഴിഞ്ഞില്ല- വര്‍മ പറയുന്നു

ഫോട്ടോഗ്രാഫര്‍ ചതിച്ചു , എന്നെ മാത്രമല്ല പലരെയും; നടി ഇനിയ പറയുന്നു

പിന്നീട് ഇനിയയും അമ്മയും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നും ഫോട്ടോ ഗ്രാഫര്‍ പറയുന്നു. താനെന്തിന് കൊടുക്കണം, ആ ഫോട്ടോകള്‍ ഉപയോഗിച്ച മാഗസിനോട് ചോദിക്കൂ എന്നാണ് വര്‍മ പറയുന്നത്

English summary
Actress Ineya had come out with strong allegations against celebrity photographer Sarith C Varma on her Facebook page recently, calling him a 'fraud'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam