Celebs»Ranjan Pramod
    രഞ്ജന്‍ പ്രമോദ്

    രഞ്ജന്‍ പ്രമോദ്

    Director/Screenplay Writer
    ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് രഞ്ജന്‍ പ്രമോദ്. രണ്ടാംഭാവം, മീശമാധവന്‍, മനസ്സിനക്കരെ, നരന്‍, അച്ചുവിന്റെ അമ്മ, ഫോട്ടോഗ്രാഫര്‍, റോസ് ഗിറ്റാറിനാല്‍, എന്നും എപ്പോഴും എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍. ... ReadMore
    Famous For
    ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് രഞ്ജന്‍ പ്രമോദ്. രണ്ടാംഭാവം, മീശമാധവന്‍, മനസ്സിനക്കരെ, നരന്‍, അച്ചുവിന്റെ അമ്മ, ഫോട്ടോഗ്രാഫര്‍, റോസ് ഗിറ്റാറിനാല്‍, എന്നും എപ്പോഴും എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍. 

    2006ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഫോട്ടോഗ്രാഫര്‍' എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യ്തത്. മോഹന്‍ലാല്‍, ബിജു മേനോന്‍,മുരളി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം, മികച്ച സംവിധായകനുള്ള മാതൃഭൂമി പുരസ്‌ക്കാരം, മുല്ലശ്ശേരി രാജു സംഗീത പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 
    Read More
    രഞ്ജന്‍ പ്രമോദ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X