ഫ്‌ളാഷ്‌

    ഫ്‌ളാഷ്‌

    Release Date : 25 Dec 2007
    Critics Rating
    Audience Review
    മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫ്‌ളാഷ്‌. ഒരു കുടുംബകഥയ്‌ക്കൊപ്പം ഇതൊരു സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം കൂടിയാണ്. പാര്‍വതി,ജഗതി,പൊന്‍വര്‍ന്‍, സായ്കുമാര്‍, സിദ്ധിഖ്, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്.

    • സിബി മലയിൽ
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X