Malayalam»Movies»Seniors
    സീനിയേഴ്സ്

    സീനിയേഴ്സ്

    U | Comedy
    Release Date : 07 May 2014
    Director : വൈശാഖ്
    3/5
    Critics Rating
    Audience Review

    വൈശാഖ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സീനിയേഴ്സ്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ ജയൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങൾ പഠിച്ചിരുന്ന കോളേജിൽ വർഷങ്ങൾക്കുശേഷം വീണ്ടും പഠിക്കാൻ വരുന്ന 4 വ്യക്ത്തികളുടെ കഥയാണ്‌ ചിത്രം പറയുന്നത്. സച്ചി, സേതു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. വൈശാഖ് സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് ചിത്രം നിർമ്മിച്ചത്.

    പത്മനാഭന്‍ (ജയറാം), റെക്സ്, ഇടിക്കുള, മുന്ന എന്ന നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ നടന്ന കുറെ സംഭവങ്ങളാണ് വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്സ് എന്ന സിനിമയുടെ കഥ. ബിസിനെസ്സുകാരനായ ഇടിക്കുളയും, ലേഡീസ് ഷോപ്പ്...

    • വൈശാഖ്
      Director
    • വൈശാഖ് രാജൻ
      Producer
    • സച്ചി-സേതു
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X