16 Dec, 1993 |
Actor
ചലച്ചിത്ര നടൻ ജയറാമിന്റെ മകനും നടനുമാണ് കാളിദാസ് ജയറാം (കാളിദാസൻ). കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസൻ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് 'എന്റെ വീട് അപ്പുവിന്റെയും' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കി. 2003 ല്‍ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. 2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| വിനില്‍ സക്കറിയ വര്‍ഗീസ് | Nov 2023 | |
| സന്തോഷ് ശിവൻ | 20 May 2022 | |
| ജയരാജ് | 15 Mar 2021 | |
| മിഥുൻ മാനുവൽ തോമസ് | 22 Mar 2019 |
| പേര് | കാളിദാസ് ജയറാം |
| തൊഴില്‍ | |
| ജനിച്ച ദിവസം | 16 Dec 1993 |
| പ്രായം | 33 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കാളിദാസ് ജയറാം ആസ്തി |
|
| ആസ്തി | |
The age of കാളിദാസ് ജയറാം in the 2026 was 33.
The DOB for കാളിദാസ് ജയറാം was 16 Dec 1993.
The most recent movies for കാളിദാസ് ജയറാം is രജനി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.