MalayalambredcrumbMoviesbredcrumbBack Packers
    ബാക്ക് പാക്കേഴ്‌സ്‌

    ബാക്ക് പാക്കേഴ്‌സ്‌

    Release Date : 15 Mar 2021
    Critics Rating
    Audience Review
    പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡോ.സുരേഷ്‌കുമാര്‍ മുട്ടത്ത് നിര്‍മ്മിച്ച് ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബാക്ക് പാക്കേഴ്‌സ്‌. കാളിദാസ് ജയറാം, കാര്‍ത്തിക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും സി ആര്‍ ശ്രീജിത്ത് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.


    • ജയരാജ്‌
      Director
    • ഡോ.സുരേഷ് കുമാര്‍ മുട്ടത്ത്‌
      Producer
    • അഭിനന്ദന്‍ രാമാനുജം
      Cinematogarphy
    • സി ആര്‍ ശ്രീജിത്ത്‌
      Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X