Malayalam»Movies»Poomaram
    പൂമരം

    പൂമരം

    Release Date : 15 Mar 2018
    1.5/5
    Critics Rating
    Audience Review
    പൂമരം ഒരു ക്യാമ്പസ് സിനിമയാണ്. ബാലതാരമായി സിനിമയില്‍ എത്തിയ കാളിദാസ് ജയറാം ആദ്യമായി മലയാളത്തിൽ നായകനായി എത്തുന്ന സിനിമയാണ് പൂമരം. എബ്രിഡ് ഷൈന്‍ ആണ് സിനിമ സംവിധാനം ചെയുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ചെയ്തിരിക്കുന്നതും എബ്രിഡ് ഷൈന്‍ തന്നെയാണ്. എബ്രിഡിന്റെ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഉള്ള സിനിമയാണ് പൂമരം.
     
    കാളിദാസ് ജയറാം നായകനായി വരുന്ന ആദ്യത്തെ മലയാള സിനിമ എന്ന പ്രേത്യേകത കൂടി ഇതിനുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി മലയാളികളുടെ മനം കീഴടക്കിയ നടനാണ് കാളിദാസ് ജയറാം. തമിഴില്‍ രണ്ടു സിനിമകള്‍ ചെയ്തതിനുശേഷമാണ് കാളിദാസന്‍ മലയാളത്തിലെത്തുന്നത്. 
    • എബ്രിഡ് ഷൈന്‍
      Director/Producer
    • ഡോ. പോള്‍ വര്‍ഗീസ്
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X