Director/Producer/Screenplay Writer
ഫാഷന്‍ ഫോട്ടോഗ്രാഫര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് എബ്രിഡ് ഷൈന്‍. 2014ല്‍ പുറത്തിറങ്ങിയ '1983' ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. നിവിന്‍ പോളി നായകനായ ഈ ചിത്രം വന്‍ വിജയമായിരുന്നു. തുടര്‍ന്ന് 2016ല്‍ 'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രം സംവിധാനം ചെയ്തു. നിവിന്‍ പോളിയായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് 2018ല്‍ കാളിദാസ് ജയറാമിനെ നായകനാക്കി 'പൂമരം' എന്ന ചിത്രം സംവിധാനം ചെയ്തു. 2020ല്‍ സംവിധാനം ചെയ്ത 'ദി കുങ്ഫു മാസ്റ്റര്‍' അധികം ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമാണ്. നീത പിള്ള, ജിജി സക്കറിയ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'മഹാവീര്യര്‍' എന്ന ചിത്രം സംവിധാനം ചെയ്തു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| എബ്രിഡ് ഷൈന്‍ | Oct 2023 | |
| എബ്രിഡ് ഷൈന്‍ | 21 Jul 2022 |
| പേര് | എബ്രിഡ് ഷൈന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
എബ്രിഡ് ഷൈന്‍ ആസ്തി |
|
| ആസ്തി | |
The age of എബ്രിഡ് ഷൈന്‍ in the 2026 was NA.
The most recent movies for എബ്രിഡ് ഷൈന്‍ is ആക്ഷന്‍ ഹീറോ ബിജു 2.
If Deepika had not been an actress she would have been a badminton player. and Deepika was born in Copenhagen, Denmark and migrated to Bangalore at the age of 11 months..
was എബ്രിഡ് ഷൈന്‍ first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.