എബ്രിഡ് ഷൈന്‍ ജീവചരിത്രം

  ഫാഷന്‍ ഫോട്ടോഗ്രാഫര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് എബ്രിഡ് ഷൈന്‍. 2014ല്‍ പുറത്തിറങ്ങിയ 1983 ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. നിവിന്‍ പോളി നായകനായ ഈ ചിത്രം വന്‍ വിജയമായിരുന്നു. ആക്ഷന്‍ ഹീറോ ബിജുവാണ്   രണ്ടാമതായി സംവിധാനം ചെയ്ത ചിത്രം. കാളിദാസ് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത പൂമരം എന്ന ചിത്രമാണ് പിന്നീട് സംവിധാനം ചെയ്തത്.    
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X