
ആസിഫ് അലി, നിവിന്‍ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. എം മുകുന്ദന്റെതാണ് തിരക്കഥ. കന്നഡ നടി ഷാന്‍വി ശ്രീവാസ്തവാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
സിദ്ദിഖ്,വിജയ് മേനോൻ, പദ്മരാജ് രതീഷ്, സുധീർ പറവൂർ,മേജർ രവി, മല്ലിക സുകുമാരൻലാൽ, ലാലു അലക്സ്, സുധീർ കരമന, കൃഷ്ണ പ്രസാദ്, കലാഭവൻ പ്രജോദ്, ഷൈലജ പി അമ്പു, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്.
പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും...
-
നിവിന്‍ പോളിas അപൂര്‍ണാനന്ദന്‍
-
ഷാന്‍വി ശ്രീവാസ്തവ
-
ആസിഫ് അലിas വീരഭദ്രന്
-
ലാൽas രുദ്ര മഹാവീര ഉഗ്രസേന മഹാരാജാ
-
സിദ്ദിഖ്as വീരേന്ദ്രകുമാര്‍ എം.എം
-
ലാലു അലക്സ്as വക്കീല്‍
-
കൃഷ്ണ പ്രസാദ്
-
മേജർ രവിas വീരഭാസ്ക്കര്
-
മല്ലിക സുകുമാരന്‍as കലാദേവി
-
കലാഭവന്‍ പ്രജോദ്as വീരചന്ദ്രൻ ടി.എൻ
-
എബ്രിഡ് ഷൈന്‍Director/Producer/Screenplay
-
നിവിന്‍ പോളിProducer
-
പി.എസ് ഷംനാസ്Producer
-
ഇഷാൻ ഛബ്രMusic Director
-
ബികെ ഹരിനാരായണന്Lyricst
മഹാവീര്യര്‍ ട്രെയിലർ
-
https://malayalam.filmibeat.comല്ലാവര്‍ക്കും ഒരുപോലെ അംഗീകരിക്കാനും തള്ളാനും സാധിക്കാത്തൊരു സിനിമയായിരിക്കും മഹാവീര്യര്‍. പക്ഷെ മുന്‍ മാതൃകകളില്ലാത്തൊരു സിനിമ മലയാളത്തില്‍ ഒരുക്കുന്നതിലൂടെ എബ്രിഡ് ഷൈന്‍ നടത്തിയത് ധീരമായൊരു ചുവടുവെപ്പു തന്നെയാണ്.
-
https://www.mathrubhumi.comഒരു കേസില്‍പ്പെട്ട് കോടതിയിലെത്തുന്ന അപൂര്‍ണാനന്ദ എന്ന യുവസന്യാസിക്ക് മുന്നില്‍ നടക്കുന്ന കാഴ്ചകളാണ് സിനിമ. കാലങ്ങള്‍താണ്ടി ആധുനിക കാലത്തെത്തുന്ന അപൂര്‍ണാനന്ദന്‍ ഇപ്പോഴത്തെ കോടതിവ്യവഹാരങ്ങളിലൂടെ സഞ്ചരിക്കുന്നതിലെ കൗതുകമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഘടകം.
-
https://www.asianetnews.comകലാമേന്‍മയുള്ള സാങ്കേതികത്തികവുള്ള ഒരു ചിത്രമാണ് 'മഹാവീര്യര്‍' എന്നത് തീയറ്റര്‍ കാഴ്‍ചയില്‍ തന്നെ കണ്ടനുഭവിക്കേണ്ട സാക്ഷ്യമാണ്.
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ
മൂവി ഇന്‍ സ്പോട്ട് ലൈറ്റ്
സെലിബ്രേറ്റി ഇന്‍ സ്പോട്ലൈറ്റ്
Enable