മഹാവീര്യര്‍
ആസിഫ് അലി, നിവിന്‍ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. എം മുകുന്ദന്റെതാണ് തിരക്കഥ. കന്നഡ നടി ഷാന്‍വി ശ്രീവാസ്തവാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ദിഖ്,വിജയ് മേനോൻ, പദ്മരാജ് രതീഷ്, സുധീർ പറവൂർ,മേജർ രവി, മല്ലിക സുകുമാരൻലാൽ, ലാലു അലക്സ്, സുധീർ കരമന, കൃഷ്ണ പ്രസാദ്, കലാഭവൻ പ്രജോദ്, ഷൈലജ പി അമ്പു, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ...
മഹാവീര്യര്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മഹാവീര്യര്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
Uploaded by : Madhu saran
Uploaded by : Madhu saran
Uploaded by : Madhu saran
Uploaded by : Madhu saran
Uploaded by : Madhu saran
Uploaded by :
Uploaded by : Jayanthi raw


Click it and Unblock the Notifications