Celebs»Krishna Prasad
    കൃഷ്ണ പ്രസാദ്‌

    കൃഷ്ണ പ്രസാദ്‌

    Actor/Actress/Screenplay Writer
    പ്രശസ്ത സിനിമ-സീരിയല്‍ താരമാണ്‌ കൃഷ്ണപ്രസാദ്. മലയാള ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്ത നിരവധി സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1991ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത വേനല്‍കിനാവുകള്‍ എന്ന ചിത്രത്തിലൂടെ... ReadMore
    Famous For
    പ്രശസ്ത സിനിമ-സീരിയല്‍ താരമാണ്‌ കൃഷ്ണപ്രസാദ്. മലയാള ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്ത നിരവധി സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1991ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത വേനല്‍കിനാവുകള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അയലത്തെ അദ്ധേഹം, പവിത്രം, സാഗരം സാക്ഷി, മിസ്റ്റര്‍ ബ്രഹ്മചാരി തുടങ്ങി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
    Read More
    കൃഷ്ണ പ്രസാദ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X