X
മലയാളം » സിനിമകള്‍ » ഷെഫീക്കിന്റെ സന്തോഷം
ഷെഫീക്കിന്റെ സന്തോഷം

ഷെഫീക്കിന്റെ സന്തോഷം

Drama | 25 Nov 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

ഷെഫീക്കിന്റെ സന്തോഷം കഥ

ഉണ്ണി മുകുന്ദനെ നായകനാക്കി അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. പാറത്തോട് എന്ന ഗ്രാമത്തിലെ പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.  ഉണ്ണി മുകുന്ദനാണ് ചിത്രത്തില് ഷെഫീക്കായി എത്തുന്നത്. മനോജ് കെ ജയന്‍, ബാല, ദിവ്യ പിള്ള, മിഥുന്‍ രമേശ്, സ്മിനു സിജോ, അനീഷ് രവി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഉണ്ണി മുകുന്ദന്റെ അച്ഛനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നൗഫര്‍ അബ്ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചത്. എല്‍ദോ ഐസക്ക് ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ഷെഫീക്കിന്റെ സന്തോഷം വിവാദം; സിനിമയുടെ റിലീസിന് പിന്നാലെ നടന്‍ ബാല ഉണ്ണി മുകുന്ദനെതിരെ രംഗത്ത് വന്നിരുന്നു. ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ല എന്നതായിരുന്നു ബാലയുടെ പ്രധാന ആരോപണം. കൂടാതെ സിനിമയിലെ ചില അണിയറ പ്രവര്‍ത്തകര്‍ക്കും ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന് ബാല ചൂണ്ടികാണിച്ചിരുന്നു. തുടര്‍ന്ന് വിവാദങ്ങള്‍ക്കെതിരെ ഉണ്ണി മുകുന്ദനും ചിത്രത്തിന്റെ സംവിധായകനും രംഗത്ത് വന്നിരുന്നു. തിയേറ്റര്‍ റിലീസ് - 2022 നവംബര്‍ 25 ഒടിടി റിലീസ് - 2023 ജനുവരി 6 - ആമസോൺ പ്രൈം വീഡിയോ
Read More

ഷെഫീക്കിന്റെ സന്തോഷം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഷെഫീക്കിന്റെ സന്തോഷം ക്രൂ വിവരങ്ങൾ

സംവിധായകന്‍ അനൂപ് പന്തളം
ഛായാഗ്രഹണം എല്‍ദോ ഐസക്ക്‌
സംപാദക നൗഫല്‍ അബ്ദുള്ള
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ ബാദുഷ എന്‍.എം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഷെഫീക്കിന്റെ സന്തോഷം വിമർശകരുടെ അവലോകനം

https://www.manoramaonline.com
കുടുംബപ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക് മാടിവിളിക്കുന്ന സിനിമ- ഒറ്റവാക്കിൽ അതാണ് ഷെഫീക്കിന്റെ സന്തോഷം. റിയലിസ്റ്റിക് ഫാമിലി എന്റർടെയിനറാണ് ചിത്രം.

ഷെഫീക്കിന്റെ സന്തോഷം ട്രെയിലർ

Video Thumbnail

ഷെഫീക്കിന്റെ സന്തോഷം പാട്ടുകൾ

ഷെഫീക്കിന്റെ സന്തോഷം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • MEGHNA SENGUPTA, A NEWS CORRESSPONDENT RECEIVED A TAPE FROM AN UNIDENTIFIED PERSON.THE TAPE CONTAINED A STORY WHICH STATES THAT A MAN'S IDENTITY WAS STOLEN AND SOMEBODY IS IMPERSONATING AS MOHANDAS. SHE WENT TO ANNUPUR AS SOON AS POSSIBLE AND TRIED..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഷെഫീക്കിന്റെ സന്തോഷം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+