ഇഎംഐ

    ഇഎംഐ

    Release Date : 01 Jul 2022
    Watch Trailer
    Critics Rating
    Audience Review
    ജോജി ഫിലിംസിന്റെ ബാനറില്‍ ജോബി ജോണ്‍ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഎംഐ. മഞ്ജു സുനിച്ചന്‍, സുനിൽ സുഖദ, ജയന്‍ ചേര്‍ത്തലഎന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

    നല്ല നിലയില്‍ കുടുംബ ജീവിതം നയിക്കുന്ന സിജോ മാത്യു എന്ന യുവാവിന് പെട്ടെന്ന് ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ വരുന്നതിനെ തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്.

    കൃഷ്ണപ്രസാദിന്റെതാണ് തിരക്കഥ. ഛായാഗ്രഹണം ആന്റോ ടൈറ്റസ്. എഡിറ്റര്‍ വിജി എബ്രഹാം.


    • ജോബി ജോൺ
      Director/Story
    • ലിജി ജോബി
      Producer
    • അജി സർഹാസ്
      Music Director
    • രാകേഷ് സ്വാമിനാഥൻ
      Music Director
    • കൃഷ്ണ പ്രസാദ്‌
      Screenplay
    ഇഎംഐ ട്രെയിലർ
    • ഇഎംഐ - ട്രെയിലര്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X