Celebs»Manju Sunichen
    മഞ്ജു സുനിച്ചന്‍

    മഞ്ജു സുനിച്ചന്‍

    Actress
    മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു സുനിച്ചന്‍ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഇതേ ചനാലില്‍ തന്നെ സംപ്രേഷമം ചെയ്ത മറിമായം എന്ന പരിപാടിയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നു. 2013ല്‍ അനില്‍... ReadMore
    Famous For
    മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു സുനിച്ചന്‍ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഇതേ ചനാലില്‍ തന്നെ സംപ്രേഷമം ചെയ്ത മറിമായം എന്ന പരിപാടിയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നു. 2013ല്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കമ്മട്ടിപ്പാടം, ജിലേബി, തൊട്ടപ്പന്‍, മഹേഷിന്റെ പ്രതികാരം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
    Read More
    മഞ്ജു സുനിച്ചന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X