X
മലയാളം » സിനിമകള്‍ » ക്വീൻ എലിസബത്ത്
ക്വീൻ എലിസബത്ത്

ക്വീൻ എലിസബത്ത്

Drama | May 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ക്വീൻ എലിസബത്ത് കഥ

മീര ജാസ്മിന്‍, നരേന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്വീന്‍ എലിസബത്ത്. അര്‍ജുന്‍ ടി സത്യന്റേതാണ് തിരക്കഥ. ഫാമിലി ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ ജോണി ആന്റണി,  മഞ്ജു പത്രോസ്, വിനീത് വിശ്വം,  രമേശ് പിഷാരടി, ശ്വേതാ മേനോൻ, വി.കെ.പ്രകാശ് എന്നിവരാണ് മറ്റു താരങ്ങള്‍. ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ക്വീൻ എലിസബത്ത് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ക്വീൻ എലിസബത്ത് ക്രൂ വിവരങ്ങൾ

സംവിധായകന്‍ എം പദ്മകുമാര്‍
ഛായാഗ്രഹണം ജിത്തു ദാമോദര്‍
സംപാദക അഖിലേഷ് മോഹന്‍
സംഗീതം രഞ്ജിന്‍ രാജ്‌
നിര്‍മ്മാതാവ്‌ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്ട്, എം പദ്മകുമാര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ക്വീൻ എലിസബത്ത് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ക്വീൻ എലിസബത്ത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+