Malayalam»Movies»Bhoothakaalam
    ഭൂതകാലം

    ഭൂതകാലം

    Release Date : 21 Jan 2022
    Critics Rating
    Audience Review
    ഷെയ്ന്‍ നിഗം, രേവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭൂതകാലം. സൈജു കുറുപ്പ്, മഞ്ജു പത്രോസ്, വത്സല മേനോന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

    ഷെയ്ന്‍ നിഗം ഫിലിംസിന്റെ ബാനറില്‍ ഷെയ്‌നിന്റെ മാതാവ് സുനില ഹബീബും പ്ലാന്‍ ടി ഫിലിംസിന്റെ ബാനറില്‍ തേരേസ റാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ജനുവരി 21നായിരുന്നു ചിത്രത്തിന്റെ റിലീസ്.


    • രാഹുല്‍ സദാശിവന്‍
      Director/Screenplay
    • സുനില ഹബീബ്
      Producer
    • തേരേസ റാണി
      Producer
    • ഗോപിസുന്ദർ
      Music Director
    • ശ്രീകുമാര്‍ ശ്രേയസ്
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X