Celebs»Shehnad Jalal
    ഷെഹനാദ് ജലാല്‍

    ഷെഹനാദ് ജലാല്‍

    Cinematographer
    ആദ്യ സിനിമയിലൂടെ തന്നെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഛായാഗ്രാഹകനാണ്‌ ഷെഹനാദ് ജലാല്‍. ഡിഗ്രി പഠനത്തിനുശേഷം 2002ല്‍ കൊല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കാന്‍ ചേര്‍ന്നു.  ഈ... ReadMore
    Famous For
    ആദ്യ സിനിമയിലൂടെ തന്നെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഛായാഗ്രാഹകനാണ്‌ ഷെഹനാദ് ജലാല്‍. ഡിഗ്രി പഠനത്തിനുശേഷം 2002ല്‍ കൊല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കാന്‍ ചേര്‍ന്നു. 

    ഈ അടുത്ത കാലത്ത്‌ വെടിവഴിപാട്, വിശുദ്ധന്‍, നിര്‍ണായകം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.
    Read More
    ഷെഹനാദ് ജലാല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X