X
ഷെഹനാദ് ജലാല്‍
Cinematographer

ഷെഹനാദ് ജലാല്‍ ജീവചരിത്രം

ആദ്യ സിനിമയിലൂടെ തന്നെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഛായാഗ്രാഹകനാണ്‌ ഷെഹനാദ് ജലാല്‍. ഡിഗ്രി പഠനത്തിനുശേഷം 2002ല്‍ കൊല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കാന്‍ ചേര്‍ന്നു. 

ഈ അടുത്ത കാലത്ത്‌ വെടിവഴിപാട്, വിശുദ്ധന്‍, നിര്‍ണായകം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+