CelebsbredcrumbG Prajith
    ജി പ്രജിത്ത്

    ജി പ്രജിത്ത്

    Director/Producer
    ചലച്ചിത്ര സംവിധായകനാണ് ജി പ്രജിത്ത്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ തട്ടത്തിന്‍ മറയത്ത്, 2013ല്‍ പ്രദര്‍ശനത്തിനെത്തിയ തിര എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു. പേടിത്തൊണ്ടന്‍,റെഡ് വൈന്‍, തിര, തട്ടത്തില്‍ മറയത്ത്, ഡോക്ടര്‍ ലൗ, മലര്‍വാടി... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് ജി പ്രജിത്ത്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ തട്ടത്തിന്‍ മറയത്ത്, 2013ല്‍ പ്രദര്‍ശനത്തിനെത്തിയ തിര എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു. പേടിത്തൊണ്ടന്‍,റെഡ് വൈന്‍, തിര, തട്ടത്തില്‍ മറയത്ത്, ഡോക്ടര്‍ ലൗ, മലര്‍വാടി ആര്‍ട്‌സ് ക്ലബ്,പാസഞ്ചര്‍, വണ്‍വേ ടിക്കറ്റ് എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു.ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, മൈ ബോസ്, കോക്ക്ടെയില്‍, തന്ത്ര, ഫൈവ് ഫിംഗേഴ്‌സ് എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.

    2015ല്‍  വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. നിവിന്‍ പോളി, മഞ്ജിമ മോഹന്‍, അജു...
    Read More
    ജി പ്രജിത്ത് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X