X
മലയാളം » സിനിമകള്‍ » സത്യം പറഞ്ഞാ വിശ്വസിക്കുവോ
സത്യം പറഞ്ഞാ വിശ്വസിക്കുവോ

സത്യം പറഞ്ഞാ വിശ്വസിക്കുവോ

Comedy | 12 Jul 2019 |
Malayalam

2.6 /5 Users

2.5 /5 Filmibeat

സത്യം പറഞ്ഞാ വിശ്വസിക്കുവോ കഥ

ബിജു മേനോനെ നായകനാക്കി ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. സജീവ് പാഴൂരിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. സംവൃത സുനിലാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ഒരു ഇടവേളയ്ക്കു ശേഷം സംവൃത ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് സംവൃത സുനില്‍ എത്തുന്നത്. അലന്‍സിയാര്‍,സൈജു കുറുപ്പ്,ജോണി ആന്റണി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സമീറ സനീഷാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്നത്. രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ഷെഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. രോഹിത് കെ സുരേഷ് ആണ് ചിത്രത്തിന്റെ നിശ്ചലഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്‌സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.ഗ്രീന്‍ ടിവി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

സത്യം പറഞ്ഞാ വിശ്വസിക്കുവോ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സത്യം പറഞ്ഞാ വിശ്വസിക്കുവോ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജി.പ്രജിത്ത്
ഛായാഗ്രഹണം ഷെഹനാദ് ജലാല്‍
സംപാദക രഞ്ജന്‍ എബ്രഹാം
സംഗീതം NA
നിര്‍മ്മാതാവ്‌ സന്ദീപ് സേനന്‍, അനീഷ് എം തോമസ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സത്യം പറഞ്ഞാ വിശ്വസിക്കുവോ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

സത്യം പറഞ്ഞാ വിശ്വസിക്കുവോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+