X
കമല

കമല

Thriller | 29 Nov 2019 |
Malayalam

2.6 /5 Users

2.5 /5 Filmibeat

കമല കഥ

അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് കമല.പഞ്ചാബി മോഡലും തെലുങ്ക് നടിയുമായ റുഹാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.റുഹാനിയുടെ ആദ്യ മലയാള ചിത്രമാണിത്.സഫര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അജു വര്‍ഗീസ് അവതരിപ്പിക്കുന്നത്.ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്.രഞ്ജിത്ത് ശങ്കര്‍ -ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സ് ആണ് ചിത്രം നിര്‍മ്മിച്ചത്.
Read More

കമല അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കമല ക്രൂ വിവരങ്ങൾ

സംവിധായകന്‍ രഞ്ജിത്ത് ശങ്കർ
ഛായാഗ്രഹണം ഷെഹനാദ് ജലാല്‍
സംപാദക ആദില്‍ എന്‍ അഷറഫ്‌
സംഗീതം ആനന്ദ് മധുസൂധനന്‍
നിര്‍മ്മാതാവ്‌ രഞ്ജിത്ത് ശങ്കർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കമല ട്രെയിലർ

Video Thumbnail

കമല പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

കമല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+