വി വിൽ മിസ് യു കമല എന്ന് ട്രംപ്! ഇതൊക്കെ എന്തെന്ന് അജു..

അമേരിക്കൻ പ്രസിഡന്റ് ഡൊൾഡ് ട്രംപിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. റ്റു ബാഡ്.. വി വിൽ മിസ് യു കമല എന്ന ട്വീറ്റാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയം ചർച്ച മാത്രമല്ല ട്രോളന്മാരും ട്രംപിന്റെ ട്വീറ്റിനെ ഏറ്റു പിടിച്ചിട്ടുണ്ട്. മലയാളി ട്രോളന്മാർക്കെന്താ ട്രംപിന്റെ ട്വീറ്റിൽ കാര്യമല്ലേ. ട്രോളന്മാർ മാത്രമല്ല നടൻ അജു വർഗീസും അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ് ഏറ്റെടുത്തിട്ടുണ്ട്.

aju varghese

അജു വർഗീസ് നായകനായി അരങ്ങേറ്റം കുറിച്ച് രഞ്ജിത്ത് ശങ്കർ ചിത്രമാണ് കമല. ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററിൽ മുന്നേറുമ്പോഴാണ് ട്രംപിന്ഡറെ ട്വീറ്റ്. അജുവിനേയും രഞ്ജിത്ത് ശങ്കറിനേയും ഉൾപ്പെടുത്തി കൊണ്ട് രസകരമായ ട്രോളും ട്രോളന്മാർ ഇതിനോടകം തന്നെ ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട്. ട്രംപിന്റെ ട്വീറ്റ് മാത്രമല്ല ട്രോളും അജൂ വർഗീസ് പങ്കുവെച്ചിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിർ സ്ഥാനാർത്തിയായിരുന്നു ഡെമോക്രാറ്റിക് അംഗവും ഇന്ത്യൻ വംശജയുമായ കമല ഹാരീസ്. പ്രചാരണത്തിനുളള ഫണ്ട് ഇല്ലത്തതിനാൽ ഇവർ തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. നിങ്ങളുടെ വിചാരണക്ക്​ നേരിൽ കാണാമെന്ന് ഇവർ മറു ട്വീറ്റും നൽകിയിട്ടുണ്ട്.

More from Filmibeat

Read more about: aju varghese കമല kamala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X