Celebs»Anand Madhusoodanan
    ആനന്ദ് മധുസൂധനന്‍

    ആനന്ദ് മധുസൂധനന്‍

    Music Director/Lyricst/Screenplay Writer
    Born : 30 May 1988
    നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ വ്യക്തിയാണ് ആനന്ദ് മധുസൂധനന്‍. 1988 മെയ് 30ന് ജനനം. 2012ല്‍ പുറത്തിറങ്ങിയ മോളി ആന്റി റോക്കസ് എന്ന ചിത്രമാണ് ആദ്യമായി ചെയ്ത ചിത്രം. വീപ്പിംഗ് ബോയ്, മത്തായി കുഴപ്പക്കാരനല്ല, വര്‍ണ്ണ വസന്തങ്ങള്‍, പാവ,... ReadMore
    Famous For
    നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ വ്യക്തിയാണ് ആനന്ദ് മധുസൂധനന്‍. 1988 മെയ് 30ന് ജനനം. 2012ല്‍ പുറത്തിറങ്ങിയ മോളി ആന്റി റോക്കസ് എന്ന ചിത്രമാണ് ആദ്യമായി ചെയ്ത ചിത്രം. വീപ്പിംഗ് ബോയ്, മത്തായി കുഴപ്പക്കാരനല്ല, വര്‍ണ്ണ വസന്തങ്ങള്‍, പാവ, പ്രേതം, ജെമനി തുടങ്ങിയ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയത് ആനന്ദാണ്.

    Read More
    ആനന്ദ് മധുസൂധനന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X