ആനന്ദ് മധുസൂധനന്
Born on 30 May 1988 (Age 35)
ആനന്ദ് മധുസൂധനന് ജീവചരിത്രം
നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ വ്യക്തിയാണ് ആനന്ദ് മധുസൂധനന്. 1988 മെയ് 30ന് ജനനം. 2012ല്‍ പുറത്തിറങ്ങിയ മോളി ആന്റി റോക്കസ് എന്ന ചിത്രമാണ് ആദ്യമായി ചെയ്ത ചിത്രം. വീപ്പിംഗ് ബോയ്, മത്തായി കുഴപ്പക്കാരനല്ല, വര്‍ണ്ണ വസന്തങ്ങള്‍, പാവ, പ്രേതം, ജെമനി തുടങ്ങിയ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയത് ആനന്ദാണ്.