X
ഹോം താരങ്ങള്‍ ആതിര പട്ടേല്‍
ആതിര പട്ടേല്‍

ആതിര പട്ടേല്‍

20 Apr, 2026 |

Actress

ജീവചരിത്രം

മലയാള ചലച്ചിത്ര നടിയാണ് ആതിര പട്ടേല്‍. ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് അഭിനയത്തിലേക്കു വരുന്നത്.2016ല്‍ പുറത്തിറങ്ങിയ സംസ്‌കൃത ചിത്രം ഇഷ്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഇതില്‍ നെടുമുടി വേണുവിന്റെ മൂന്നാമത്തെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. ഈ ചിത്രത്തിനുശേഷം വിന്‍സെന്റ് പെപ്പെ നായകനായി എത്തിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്നു.ചിത്രത്തില്‍ പെപ്പെയുടെ സഹോദരിയുടെ വേഷത്തിലാണ് അഭിനയിച്ചത്. ഈ ചിത്രങ്ങള്‍ക്കു ശേഷം 2017ല്‍ വില്ലന്‍, ആട് 2, 2018ല്‍ കോണ്ടസ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.


ആതിര പട്ടേല്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഭൂതകാലം
Malayalam
As Actress
രാഹുല്‍ സദാശിവന്‍ 21 Jan 2022
കോണ്ടസ
Malayalam
As Actress
ഇ എസ് സുധീപ് 23 Nov 2018

ആതിര പട്ടേല്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ആതിര പട്ടേല്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ആതിര പട്ടേല്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ആതിര പട്ടേല്‍

What is ആതിര പട്ടേല്‍'s age?

The age of ആതിര പട്ടേല്‍ in the 2026 was NA.

What is ആതിര പട്ടേല്‍'s latest movie?

The most recent movies for ആതിര പട്ടേല്‍ is ഭൂതകാലം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+