ആതിര പട്ടേല്‍
Born on
ആതിര പട്ടേല്‍ ജീവചരിത്രം
മലയാള ചലച്ചിത്ര നടിയാണ് ആതിര പട്ടേല്‍. ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് അഭിനയത്തിലേക്കു വരുന്നത്.2016ല്‍ പുറത്തിറങ്ങിയ സംസ്‌കൃത ചിത്രം ഇഷ്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഇതില്‍ നെടുമുടി വേണുവിന്റെ മൂന്നാമത്തെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. ഈ ചിത്രത്തിനുശേഷം വിന്‍സെന്റ് പെപ്പെ നായകനായി എത്തിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്നു.ചിത്രത്തില്‍ പെപ്പെയുടെ സഹോദരിയുടെ വേഷത്തിലാണ് അഭിനയിച്ചത്. ഈ ചിത്രങ്ങള്‍ക്കു ശേഷം 2017ല്‍ വില്ലന്‍, ആട് 2, 2018ല്‍ കോണ്ടസ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.